INVESTIGATIONതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പടക്കവും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്സ്വന്തം ലേഖകൻ14 Dec 2025 10:05 PM IST